Kochi
+918078990955
+918089107757

ഓഡിയോളജി അഥവാ ശ്രവണശാസ്ത്രം                      ...

ഓഡിയോളജി അഥവാ ശ്രവണശാസ്ത്രം                                                                 നിർവ്വചനം അനുസരിച്ച് ഓഡിയോളജി  എന്നാൽ കേൾവി , കേൾവിക്കുറവ് , പരിഹാര  മാർഗങ്ങൾ എന്നിവയെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ . ഓഡിയോളജി എന്ന ഈ ശാസ്ത്ര ശാഖയെപ്പറ്റി പഠിച്ച്‌ അത് സാ ധാരണ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയുള്ള ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെയാണ് ഓഡിയോളജിസ്റ്റ് എന്ന് വിളിക്കുന്നത്‌ .
 2019-04-16T05:13:35